Unda Official Teaser Reaction| Mammootty | Khalid Rahman | Prashant Pillai

2019-05-16 289

എല്ലാവര്‍ഷവും ഈദിന് മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സിനിമ ഉണ്ടാവും. ഇത്തവണയും പതിവ് തെറ്റിക്കാതെ അത്തരമൊരു സിനിമ ആയിട്ടാണ് ഉണ്ടയുടെ വരവ്. സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജൂണ്‍ ഏഴിനാണ് ഉണ്ടയുടെ റിലീസ്.

unda teaser reaction